InternationalKannurKeralaLatest

മനോജ് മാത്തൻ അമേരിക്കയിലെ ഇൻഷ്വറൻസ് മീറ്റില്‍ പങ്കെടുക്കും

“Manju”

കണ്ണൂര്‍ : ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജറും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിങ്ങ് കമ്മിറ്റി അസിസ്റ്റന്റ ജനറൽ കൺവീനറുമായ മനോജ് മാത്തൻ അമേരിക്കയിലേക്ക്. 2023 ജൂൺ 25 മുതൽ ജൂൺ 28 വരെ അവിടെ നടക്കുന്ന ഇൻഷുറൻസ് മീറ്റിംഗ് MDRT 2023 ൽ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ഇൻഷ്വറൻസ് മീറ്റിംഗുകളിൽ ഒന്നായ ഇതിലേക്ക് പോളിസി മെറിറ്റനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നവരാണ് യോഗ്യത നേടുന്നത്. ഉയർന്ന ബിസിനസ്സ് സമാഹാരണത്തിലൂടെയാണ് മനോജ് മാത്തൻ ഈ നേട്ടത്തിനർഹനായിരിക്കുന്നത്. മനോജ് മാത്തന് ശാന്തിഗിരി ന്യൂസിന്റെ പ്രാർത്ഥനാനിര്‍ഭരമായ അഭിനന്ദനങ്ങൾ.

Related Articles

Back to top button