InternationalLatest

ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അല്‍ ബാസ് ജേതാവ്

“Manju”

കുവൈത്ത് സിറ്റി: തായ്‌ലന്‍ഡ് ആതിഥേയത്വം വഹിച്ച ജെറ്റ് സ്കീ ചാമ്പ്യന്‍ഷിപ്പിന്റെ പ്രഫഷനല്‍ ഡിവിഷനില്‍ കുവൈത്തിന്റെ മുഹമ്മദ് അല്‍ ബാസ് ജേതാവായി. അതേ ഇവന്റില്‍ ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പും അദ്ദേഹം നേടി. ഇരട്ട അംഗീകാരത്തിലൂടെ അല്‍ ബാസ് ചരിത്ര പുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തതായി കുവൈത്ത് സീ സ്‌പോര്‍ട്‌സ് ക്ലബ് ഡെലിഗേഷന്‍ ചീഫ് അബ്ദുല്ല ബര്‍ബിയ അഭിപ്രായപ്പെട്ടു.

Related Articles

Back to top button