KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (27-08-2023,ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

രാവിലെ 10 മണിക്ക് വി.എസ്.എൻ.കെ. ഗവേണിംഗ് കമ്മിറ്റിമീറ്റിംഗ് നടക്കുന്നു. ഓൺലൈനിലാണ് മീറ്റിംഗ്.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കേന്ദ്ര ആശ്രമത്തിലെ യാമപ്രാർത്ഥനയിൽ ഇന്ന് മധുരൈ, തൂക്കുപാലം, കുമളി, തിരുവനന്തപുരം (റൂറൽ) എന്നീ യൂണിറ്റുകളിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556) 

Related Articles

Back to top button