KeralaLatest

നിര്യാതയായി

“Manju”

 

പരവൂർ: കലയ്ക്കോട് ഗീതാഞ്ജലിയിൽ പരേതനായ നീലകണ്ഠ പിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (88) നിര്യാതയായി. ഇന്ന്(28/12/2022) ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ഇന്ന്(28/12/2022 ബുധനാഴ്ച) വൈകിട്ട് ആറിന് വീട്ടുവളപ്പിൽ നടന്നു.

മക്കൾ: രാജേന്ദ്രൻ പിള്ള .എൻ , സുശീല സി, ലഫ്റ്റന്റ് കേണൽ രാധാകൃഷ്ണൻ.എൻ (റിട്ട.) , സുഷമ്മ. സി

മരുമക്കൾ: ഉഷ. എസ്, പി.മോഹനൻ പിള്ള, നിഷ.എസ്. വി, സുരേഷ് ബാബു .ആർ

ചെറു മക്കൾ: രാജേഷ്.എം, മഹേഷ്.എം, രോഷ്ണി രാജേന്ദ്രൻ, വിഷ്ണു, അർജുൻ സുരേഷ്, നീരജ് സുരേഷ്, മേഘ കൃഷ്ണൻ, പ്രണവ് കൃഷ്ണൻ

Related Articles

Back to top button