IndiaLatest

സി.പി..ഐ(എം.) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ച് സന്ദർശിച്ചു

“Manju”

വള്ള്യായി (കണ്ണൂര്‍) : സി.പി..(എം.) സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജൻ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ച് സന്ദർശിച്ചു. ആശ്രമം ബ്രാഞ്ച് ഇൻചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി, ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഇൻഡസ്ട്രീസ്) പി.ദാമോദരന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ) ഡോ.എം. മുരളീധരൻ, വി.എസ്.എന്‍.കെ. അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ മനോജ് മാത്തൻ, പി.പ്രേമരാജൻ, ടി.രാജീവൻ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.ആശ്രമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചുമതലക്കാരോട് ചോദിച്ചു മനസ്സിലാക്കി.  സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് ആശ്രമവൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button