Uncategorized

ശാന്തിമഹിമ; ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റ് മീറ്റിംഗ് നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി ശാന്തിമഹിമയുടെ യൂണിറ്റ് തല മീറ്റിംഗുകളുടെ ഭാഗമായി ശാന്തിശിരി ജംഗ്ഷനിലെ യൂണിറ്റ് മീറ്റിംഗ് 7-01-2023 ശനിയാഴ്ച വൈകിട്ട് നടന്നു. ശാന്തിമഹിമ കോർഡിനേറ്റർ
ബ്രഹ്മചാരി മനു എൻ.എം., ബ്രഹ്മചാരി അരവിന്ദ്  പി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button