KeralaLatest

പുറത്തൂർ കെഎസ്ഇബിയിൽ വാഷ് കോർണർ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

“Manju”

 

മലപ്പുറം :പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി കെ എസ് ഇ ബിയുടെ പുറത്തൂർ ഓഫീസിൽ വാഷ് കോർണർ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് .

രോഗപ്രതിരോധത്തിനായി പുറത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി ഇത് സ്ഥാപിച്ചത് .

Related Articles

Back to top button