KeralaLatest

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം; എ എ റഹീം

“Manju”

കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലിനെ തള്ളിപ്പറയാനും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തയ്യാറാകണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘കിഴക്കന്‍ ജെറുസലേമിലെ പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന പലസ്തീന്‍ ജനതയ്ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു’, റഹീം പറഞ്ഞു.

Related Articles

Back to top button