Uncategorized

ദിവംഗതനായി

“Manju”

കണിച്ചുകുളങ്ങര യൂണിറ്റ് കോഡിനേറ്റർ തിലകൻ കെ.ആര്‍.(69) ഇന്ന് (21/01/2023)വെള്ളുപ്പിന് 1.30 ന് നിര്യതനായി . ഭാര്യ പ്രസന്നകുമാരി. മക്കൾ – ഐശ്വര്യലക്ഷ്മി കെ.പി., സത്യപ്രിയ കെ.പി., മരുമക്കള്‍  : ജെമിനി എം., റെനില്‍ ആര്‍. സംസ്കാര ചടങ്ങുകൾ ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

 

Related Articles

Back to top button