Uncategorized

ദിവംഗതയായി

പുഷ്പവല്ലി ( 73 വയസ്സ് )

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര യൂണിറ്റ് അംഗം കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഇ.റ്റി.സി. പി.ഒ.യില്‍ വന്ദനം ഭവനത്തില്‍  പുഷ്പവല്ലി (73 വയസ്സ്) ഇന്ന് (26.01.2023 വ്യാഴം), രാവിലെ 9 മണിക്ക് നിര്യാതയായി. മക്കൾ: ഷീബ, ശോഭ. മരുമക്കൾ: സുരേഷ്, പ്രമോദ്. സംസ്കാര ചടങ്ങ് ശനിയാഴ്ച 28.1.23 രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതാണ്,

Related Articles

Back to top button