KeralaLatestThiruvananthapuram

ജെആർഎഫ് നേടി

“Manju”

ശാന്തിഗിരി :സ്നേഹപുരം യൂണിറ്റിൽ ഗുരുകൃപയിൽ ശാന്തിപ്രിയ പി .ആർ ലൈഫ് സയൻസിൽ സിഎസ്‌ഐആർ-ജെആർഎഫ് നേടി . നേരത്തെ തന്നെ ഡിപ്പാർട്ടുമെന്റ്‌ ഓഫ് ബയോടെക്നോളജിയിലും ജെആർഎഫ് കരസ്ഥമാക്കിയ ശാന്തിപ്രിയ ഇപ്പോൾ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ക്ക് ജോയിൻ ചെയ്തിരിക്കുകയാണ് .ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ആയിരുന്ന ശാന്തിപ്രിയ ശാന്തിഗിരി ഗുരുമഹിമ അംഗം കൂടിയാണ് .അച്ഛൻ :രാമകൃഷ്ണ പി എസ്‌ , അമ്മ: സീന എം.എൻ ,ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകനായ ശാന്തിപ്രിയൻ പി .ആർ (ജനസേവിത ബിൽഡേഴ്‌സ് )സഹോദരനാണ്

Related Articles

Back to top button