Thiruvananthapuram

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് : സ്വ​പ്ന സു​രേ​ഷ് അ​ട​ക്കം 12 പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ‌​ട്ടി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സുമായി ബന്ധപ്പെട്ട സ്വ​പ്ന സു​രേ​ഷ് അ​ട​ക്കം 12 പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി വീണ്ടും നീ‌​ട്ടി. കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​ ഒ​ക്ടോ​ബ​ര്‍ എ​ട്ട് വ​രെയാണ് ​ കാലാവധി നീട്ടിയത്.

ജാ​മ്യം ന​ല്‍​ക​ണ​മെ​ന്ന് സ്വ​പ്ന സു​രേ​ഷ് വാ​ദ​ത്തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അത് നിരസിച്ചു. സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കാന്‍ ജയിലധികൃതരോട് നിര്‍ദേശിച്ചു. റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് സ്വ​പ്ന സു​രേ​ഷ് ഉ​ള്‍​പ്പ​ടെ​യു​ള്ള 12 പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി​യ​ത്.

Related Articles

Back to top button