Uncategorized

ഇന്ന് നവപൂജിതം സമര്‍പ്പണം വാര്‍ഷികം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് നവപൂജിത സമര്‍പ്പണംവാര്‍ഷികം. വാര്‍ഷികത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു. 2002 ജനുവരി 30 ന് ആയിരുന്നു ആദ്യവാര്‍ഷികം. നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചതിനോടനുബന്ധിച്ച്1001 ദിവസത്തെ പ്രത്യേക പ്രാര്‍ത്ഥനാചടങ്ങുകള്‍ സമര്‍പ്പിച്ചത് ജനുവരി 30നാണ്.

Related Articles

Back to top button