Uncategorized

ഗൃഹപ്രവേശം നടന്നു

“Manju”

തൃശ്ശൂർ ഏരിയയിലെ കൊടകര യൂണിറ്റിൽ അരുൺ മഹിമ ദമ്പതികളുടെ നിർമ്മലംഎന്ന ഭവനത്തിന്റെ ഗൃഹപ്രവേശചടങ്ങ് സർവ്വാദരണീയ ജനനി കൽപ്പന ജ്ഞാനതപസ്വിനി സർവ്വാദരണീയ ജനനി ആദിത്യ ജ്ഞാനതപസ്വിനി സമാദരണീയ സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി എന്നിവർ ചേർന്ന് ഇന്ന് (01/02/2023) രാവിലെ 9 മണിക്ക് നിർവഹിച്ചു.

Related Articles

Back to top button