Uncategorized

മാതൃഭൂമി ‘ക’ ഫെസ്റ്റിൽ പങ്കെടുത്ത് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം :  തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ‘ക’ ഫെസ്റ്റിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു.

 ‘ക’ ബുക്ക് ഫെസ്റ്റ് ഫെബ്രുവരി 2 മുതൽ 6 വരെയാണ് തിരുവനന്തപുരം കനകക്കുന്ന് മൈതാനത്ത് നടക്കുന്നത്, ഇതിനകം നിരവധിപേരാണ് ബുക്ക് സ്റ്റാളുകൾ സന്ദർശിക്കുന്നത്.  പ്രകൃതി രമണീയമായ രീതിയിലുള്ള സ്റ്റാളുകളുടെ ക്രമീകരണവും, പാരമ്പര്യകലാ ചിത്രങ്ങളും ഫെസ്റ്റിന് മാറ്റ് കൂട്ടുന്നു.  ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ദാഹജലവിതരണവുമായി ശാന്തിഗിരി മാർക്കറ്റിംഗ് വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

Related Articles

Back to top button