കോഴിക്കോട് : രാജസ്ഥാന് കലാകാരന്മാരുടെ കൂട്ടായ്മയായ രാജസ്ഥാന് ഗ്രാമീണമേളയ്ക്ക് ബാങ്ക് റോഡിലുള്ള സി.എസ്.ഐ. ഹാളില്‍ തുടക്കമിട്ടു . പ്രഷ്യസ് ആന്‍ഡ് സെമി പ്രഷ്യസ് ജംസ്, സ്റ്റോണ്‍ ജൂവലറികള്‍ മേളയിലെ മുഖ്യ ആകര്‍ഷണമാണ്.രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരും നെയ്ത്തുകാരും നിര്‍മിച്ച വസ്ത്രങ്ങളും ഉത്പന്നങ്ങളും വില്‍പ്പനക്കുണ്ട് .എണ്‍പതിലധികം സ്റ്റാളുകളിലായി മേള പ്രദര്‍ശനത്തിലുണ്ട്. എക്സിബിഷന് 18 -ന് സമാപിക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്ബതുവരെയാണ് പ്രദര്‍ശനം.
Related Articles
പുറത്തൂരിന് അഭിമാനമായി മാസ് കമ്യൂണിക്കേഷനിൽ പുതുപ്പള്ളിയിലെ ദർശനയുടെ ഒന്നാം റാങ്ക്
September 10, 2020 4:12 PM
Check Also
Close
-
അക്സനോ ഇനി 5 പേരിലൂടെ ജീവിക്കുംApril 11, 2021 10:12 AM