Uncategorized

കോട്ടയം ഏരിയയിൽ ആശ കിരൺ പാലിയേറ്റീവ് കെയർ സെന്ററില്‍ സ്നേഹത്തിന്റെ പാഥേയം

“Manju”

 

കോട്ടയം : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പരിപാടിയായ സ്നേഹത്തിന്റെ പാഥേയംകോട്ടയം ഏരിയയിൽ ആശ കിരൺ പാലിയേറ്റീവ് കെയർ സെന്ററിൽ നടന്നു. ശനിയാഴ്ച (18-02-2023) ഉച്ചയ്ക്ക് ഒരു മണിക്ക് കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ആശകിരണിലെത്തി അന്തേവാസികള്‍ക്ക് അന്നദാനം നടത്തി.

Related Articles

Back to top button