Uncategorized

വിമാന സമയങ്ങളില്‍ മാറ്റം

“Manju”

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളിലെ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. ബുധനും വ്യാഴവും 12.30 മുതല്‍ 4.30 വരെയുള്ള സര്‍വീസുകള്‍ ആണ് പുനഃക്രമീകരിച്ചത്.അറ്റകുറ്റ പണികള്‍ക്കായാണ് റണ്‍വേ അടയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനഃക്രമീകരിച്ചത്. യാത്രക്കാര്‍ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം റെയില്‍പാതകള്‍ ബലപ്പെടുത്തുന്നതിന്റെയും പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രെയില്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. 25 മുതല്‍ 27 വരെയാണ് നിയന്ത്രണങ്ങള്‍.

Related Articles

Back to top button