Uncategorized

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടന്നു

“Manju”
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വി.വേണുപാല്‍

പള്ളുരുത്തി (എറണാകുളം) : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ വാർഷികപദ്ധതിയനുസരിച്ച് സ്ക്കൂളുകൾ കേന്ദ്രീകരിച്ചുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് പള്ളുരുത്തി ഏരിയയിൽ, ഫോർട്ടുകൊച്ചി വെളിEMGHS ൽ വച്ച് നടന്നു. ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ വി. വേണുഗോപാലാണ് ക്ലാസ്സ് എടുത്തത്. അറുപതോളം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

Related Articles

Back to top button