Uncategorized

:: ശാന്തിഗിരി ടുഡേ ::

ശാന്തിഗിരി ടുഡേ (02-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡേ (02-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ സോണ്‍ പ്രാര്‍ത്ഥനാലയം സമര്‍പ്പണ വാര്‍ഷികം; രാവിലെ 6 മണിമുതല്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും
  • ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് രാവിലെ 9.00 മണിക്ക് ദര്‍ശനമന്ദിരം റിസപ്ഷനില്‍ നടക്കും
  • ആശ്രമം ആത്മബന്ധു എറണാകുളം ഏരിയയിലുള്ള ചിറയം കൊച്ചരിക്ക റോഡില്‍ പുല്ലങ്ങാടി ഹൗസില്‍ ദിലീപ് എസ്. പുതുതായി എറണാകുളം ഹൈക്കോ ബിൽഡിംഗ് ഹബില്‍ ആരംഭിക്കുന്ന റൂഫിംഗ് & ബിൽഡിംങ് മെറ്റിരിയൽ ഷോപ്പ്ന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് ശാന്തിഗിരി ആശ്രമം, എറണാകുളം ഏരിയ ഇൻചാർജ്, സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി നിര്‍വ്വഹിക്കുന്നു. (വിലാസം : മെട്രോ പില്ലര്‍ നമ്പര്‍ : 199, മുട്ടം, ഹൈക്കോ ബില്‍ഡിംഗ് ഹബ്, എറണാകുളം)
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന കോഴിക്കോട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
  • ആശ്രമം ജനറൽ സെക്രട്ടറി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം, പനച്ചമൂട് മുസ്ലാം ജമാഅത്ത് പുനര്‍നിര്‍മ്മിച്ച ജുമാ മസ്ജിദ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Related Articles

Back to top button