Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (03-03-2023 വെള്ളി) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (03-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചില്‍ പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കോർഡിനേഷൻ മീറ്റിംഗ് രാവിലെ 11 മണിക്ക്. ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കുന്നു.
  • ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂള്‍ കുട്ടികള്‍ വിനോദയാത്രയിൽ പങ്കെടുക്കുന്നതിനാല്‍ 7,8,9 ക്ലാസ്സിലെ കുട്ടികൾക്ക് ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന – പാലക്കാട്‌ ഏരിയയുടെ ആഭിമുഖ്യത്തിൽ നടക്കും.

Related Articles

Back to top button