Uncategorized

സുസ്മിത സെന്നിന് ഹൃദയാഘാതം

“Manju”

മുംബൈ ; നടിയും മോഡലുമായ സുസ്മിത സെന്നിന് ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തി. രക്തക്കുഴലിലെ തടസ്സം നീക്കി സ്റ്റെന്റ് സ്ഥാപിച്ചതായി 47 വയസ്സുകാരിയായ നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഡിസ്നി ഹോട്ട് സ്റ്റാർ പരമ്പരയായ ആര്യയുടെ മൂന്നാം സിരീസിലാണ് നിലവിൽ അഭിനയിക്കുന്നത്.

Related Articles

Check Also
Close
Back to top button