Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (06-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (06-03-2023 തിങ്കള്‍ ) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ഇന്ന് രാവിലെ 9 മണിക്ക് ശാന്തിഗിരി ആശ്രമം, ഹൊസൂർ ബ്രാഞ്ചിന് തിരി തെളിയുന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.
  • ഇന്ന് പൌർണമി. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും, ആശ്രമം ബ്രാഞ്ചുകളിലും, അനുബന്ധ സ്ഥാപനങ്ങളിലും പൗർണമി പ്രാർഥനയും, വൈകിട്ട് 6 മണിയുടെ ആരാധനയ്ക്ക് ശേഷം കുംഭം – ദീപം പ്രദക്ഷിണവും നടക്കുന്നു.
  • ശാന്തിഗിരി ആശ്രമം, അഹമ്മദാബാദ് റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ  പൗർണമി പ്രാർത്ഥന വൈകുന്നേരം 6മണി മുതൽ അഹമ്മദാബാദ് റീജിയണൽ ഓഫീസിൽ വെച്ചു നടക്കും

Related Articles

Check Also
Close
Back to top button