Uncategorized

ഗൃഹപ്രവേശം നടന്നു

“Manju”
പാല് കാച്ചല്‍ ചടങ്ങില്‍ നിന്ന്

എറണാകുളം:  ഞാറയ്ക്കല്‍ നവപൂജിതം ഹൗസില്‍ അഭിൻ രാജ് പി. ആർ പുതുതായി നിര്‍മ്മിച്ച ‘സ്നേഹം’ ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി നിര്‍വ്വഹിച്ചു.  ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ഹെഡ് ജനനി വിനയ ജ്ഞാനതപസ്വിനിയും ആത്മബന്ധുക്കളും  പങ്കെടുത്തു.

Related Articles

Back to top button