InternationalLatest

ഫെനര്‍ബാഷെയ്ക്ക് ജയം

“Manju”

യുവേഫ യൂറോപ്പ ലീഗിലെ നാലാം മത്സരത്തില്‍ ആന്റ്‌വെര്‍പ്പിനെതിരെ വ്യാഴാഴ്ച ആദ്യ പകുതിയിലെ ഗോളുകളുടെ ബലത്തില്‍ രെ ഫെനര്‍ബാഷെയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം. ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ്പിലെ ബോസുയില്‍സ്റ്റേഡിയനില്‍ എട്ടാം മിനിറ്റില്‍ മെര്‍ട്ട് ഹക്കന്‍ യാന്‍ഡസിന്റെ ആദ്യ ഗോള്‍ ഫെനര്‍ബാസ് കണ്ടെത്തി. 16-ാം മിനിറ്റില്‍ മാക്‌സ് മേയര്‍ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 29-ാം മിനിറ്റില്‍ മെര്‍ഗിം ബെറിഷ ടീമിന്റെ മൂന്നാം ഗോള്‍ നേടി.

Related Articles

Back to top button