Uncategorized

വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു.

“Manju”

പോത്തൻകോട്:  ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റൂറൽ ഏരിയ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഏരിയകളിലായി 230 യൂണിറ്റുകളിൽ മാർച്ച് 9 – ന് വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനയിൽ ആത്മബന്ധുക്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

തിരുവനന്തപുരം റൂറല്‍ ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന വ്യാഴാഴ്ച പ്രാര്‍ത്ഥനയിലൂടെയുളള ചിത്രങ്ങള്‍

Related Articles

Back to top button