Uncategorized

ദിവംഗതനായി

“Manju”

തിരുവനന്തപുരം : മരുതൂർ സൂര്യനഗറിൽ ശാന്താ മന്ദിരത്തിൽ സാംറോയ് റ്റി(52) ഇന്ന് വെളുപ്പിന് 4.30 ന് ദിവംഗതനായി. ശാന്തിഗിരി ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ജനറൽ കണ്‍വീനർ (അക്കൗണ്ട്സ്) ആയി ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഭാര്യ ഷേർലി സാംറോയ്. മക്കൾ ആദർശ് സാം, അബിൽ സാം. സംസ്കാരം വൈകിട്ട് നാല് മണിക്ക്.

Related Articles

Back to top button