KeralaLatestThiruvananthapuram

കടകളിൽ മോഷണം വാഹനമോഷണം രണ്ടു പ്രതികൾ അറസ്റ്റിൽ

“Manju”

കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: കടകളിൽ മോഷണം വാഹനമോഷണം രണ്ടു പ്രതികൾ അറസ്റ്റിൽ ബാലരാമപുരം, വിഴിഞ്ഞം. പൂവാർ പൊഴിയൂർ നെടുമങ്ങാട് എന്നീ സ്ഥലങ്ങളിൽ പ്രതികൾ മോഷണങ്ങൾ നടത്തിയതായി പറയപ്പെടുന്നു രണ്ടു പ്രതികൾ ആണ് ഉള്ളത് ഇവരെ പാങ്ങോട് സ്റ്റേഷനിലെ പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത് ഇവർ നിരവധി സ്ഥലങ്ങളിൽ കവർച്ച നടത്തിയതായി പറയപ്പെടുന്നു. ചിതറ വില്ലേജിൽ ഉണ്ണിക് സൂര്യക്കുളം തടത്തരികത്തിൽ വീട്ടിൽ സക്കീർ മകൻ മുഹമ്മദ് ഷാൻ 18 വയസ്സ് കഴക്കൂട്ടം പുഷ്പാട്ടുകരി സോമസൂര്യ വീട്ടിൽ ശിവമ്മാർ മകൻ അനന്തൻ 18 എന്നിവർ ആണ് അറസ്റ്റിൽ ആയത്

Related Articles

Back to top button