KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (26-03-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (26-03-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

  • ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചേർത്തല, വയലാർ പഴയക്കൽ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠയും ക്ഷേത്രസമർപ്പണത്തോടും അനുബന്ധിച്ച്‌ ആധ്യാത്മിക പ്രഭാഷണം നടത്തുന്നു.
  • ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരുരത്നം ജ്ഞാനതപസ്വി കടപ്പാക്കട മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 4:30ന് പരിശുദ്ധ റമദാനോടനുബന്ധിച്ച് വ്രതാനുഷ്ഠാനത്തിന്റെ മഹത്വം എന്ന വിഷയത്തിൽ പ്രഭാഷണം ‍നടത്തുന്നു.
  • രാവിലെ 10 മണിക്ക് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി മീറ്റിംഗ് (ഓൺലൈൻ ) നടക്കുന്നു.
  • കണ്ണൂർ ഏരിയയിൽ, ശാന്തിഗിരി ആശ്രമം, സുൽത്താൻ ബത്തേരി ബ്രാഞ്ചിന്റെ പ്രതിഷ്ഠ കർമ്മങ്ങളുടെ പൂർത്തീകരണവും വിശ്വജ്ഞാനമന്ദിരം തിരി തെളിയിക്കലുമായി ബന്ധപ്പെട്ട് ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗൃഹസന്ദർശന പരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button