KeralaLatestThiruvananthapuram

നോ​ക്കുകൂ​ലി ചോദിക്കുന്നതിനെതിരെ ന​ട​പ​ടി​;മു​ഖ്യ​മ​ന്ത്രി

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു സം​​​ഘ​​​ടി​​​ത യൂ​​​ണി​​​യ​​​നും അംഗീകരിക്കാത്ത നോ​​​ക്കു​​​കൂ​​​ലി ആ​​​രു ചോ​​​ദി​​​ച്ചാ​​​ലും അ​​​വ​​​ര്‍​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കുമെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. യൂ​​​ണി​​​യ​​​നു​​​ക​​​ളി​​​ലൊ​​​ന്നും പെ​​​ടാ​​​ത്ത​​​വ​​​ര്‍ പോ​​​ലും കി​​​ട്ടു​​​ന്ന അ​​​വ​​​സ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചു നോ​​​ക്കു​​​കൂ​​​ലി ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നെ സാ​​​മൂ​​​ഹി​​​കവി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​മാ​​​യി ക​​​ണ്ടു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ അവര്‍ക്കെതിരെ കേ​​​സു​​​ക​​​ള്‍ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ ഒ​​​രു മടിയും കാണിക്കില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

Related Articles

Back to top button