KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (30-03-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (30-03-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

• ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരുവനന്തപുരം ചാലയിലെ “ടീ സ്ക്വയർ” ഉദ്ഘാടനം ചെയ്യുന്നു. സി.പി. ഐ  കേന്ദ്ര കണ്‍ട്രോല്‍ കമ്മിറ്റി ചെയര്‍മന്‍ പന്ന്യൻ രവീന്ദ്രൻ മുഖ്യാതിഥി ആയിരിക്കും

• കോഴിക്കോട് വിശ്വജ്ഞാനമന്ദിരം സമർപ്പണത്തോടനുബന്ധിച്ച്‌ നടത്തുന്ന ചിത്രപ്രദർശനതൊടാനുബന്ധിച്ചുള്ള വിവിധ പരിപാടികൾ എല്ലാ ഏരിയകളിലും പുരോഗമിക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന –മലപ്പുറം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button