KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : കൊല്ലം ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞം ശ്രീവിഹാറിൽ ബി.പ്രേംകുമാറിന്റെയും ശ്രീലേഖ പ്രേംകുമാറിന്റെയും മകൻ പി.എസ്.സുധീരനും പോത്തൻകോട് ശാന്തിഗിരി ജനസേവികപുരം തിട്ടയത്തുകോണം ഗുരുരക്ഷയിൽ എൻ.ഹരിദാസിന്റെയും എം.എം.ജിജിയുടേയും മകൾ എച്ച്.ഗുരുനന്മയും തമ്മിലുള്ള വിവാഹം 2023 ഏപ്രില്‍ 2ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് നടന്നു.

Related Articles

Back to top button