KeralaLatest

ദിവംഗതയായി

“Manju”

പോത്തൻകോട് : ശാന്തിഗിരി സ്നേഹപുരം യൂണിറ്റിൽ കോലിയക്കോട് കാപ്പാച്ചിറയിൽ താമസിക്കുന്ന കൊല്ലം കടപ്പാക്കട കോട്ടപ്പുറത്ത് വീട്ടിൽ ജയശീല(58) നിര്യാതയായി. ഭർത്താവ് സതീഷ് റോയ്, മക്കൾ റോഹൻ റോയ്, നീരജ് റോയ്. (മുൻ ശാന്തിഗിരി ന്യൂസ് സിറ്റി യൂണിറ്റ് റിപ്പോർട്ടർ) പ്രാർത്ഥന ചടങ്ങുകൾ 7/04/23 രാവിലെ 9 മണിക്ക് നടക്കും

Related Articles

Back to top button