KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (08-04-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (08-04-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

• ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി കക്കോടി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ‘കാരുണ്യം’ ആരോഗ്യപദ്ധതിക്ക് ഇന്ന് തുടക്കമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8 മണിക്ക് പടിഞ്ഞാറ്റുംമുറി ഗവ.യു.പി.സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ എം.കെ.രാഘവന്‍ എം. പി. നിര്‍വഹിക്കും.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – വടകര ഏരിയയുടെയും, തിരുവനന്തപുരം റൂറൽ ഏരിയയുടെയും, പ്രത്യേക പ്രാർഥന- ലക്ഷ്മിപുരം, ആനന്ദപുരം യൂണിറ്റുകളുടെ ആഭിമുഖ്യത്തിലും ആയിരിക്കും.

Related Articles

Back to top button