KeralaLatest

ലഹരി മാഫിയകൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

“Manju”

ചോറ്റാനിക്കര: ചോറ്റാനിക്കര ആശുപത്രിപ്പടി കേന്ദ്രീകരിച്ചു ലഹരി മയക്കുമരുന്ന് മാഫിയകൾ വളരുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ കണയന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധം സിപിഐഎം കണയന്നൂർ ലോക്കൽ സെക്രട്ടറി കെ.എൻ സുരേഷ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് രണദേവ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സഖാക്കൾ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി കെ ഹരികൃഷ്ണൻ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവ് ഏലിയാസ് ജോൺ എന്നിവർ സംസാരിച്ചു.

Related Articles

Back to top button