LatestThiruvananthapuram

കേരളം ചുട്ടുപൊള്ളുന്നു

“Manju”

തിരുവനന്തപുരം; സംസ്ഥാനം കൊടും ചൂടിലേക്ക് കടക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. പകൽ താപനില മൂന്നു ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുത്തു. അനുഭവവേദ്യമാകുന്ന താപനിലയായ ഹീറ്റ് ഇന്‍ഡക്സ് ഏഴുജില്ലകളില്‍ 58 ഡിഗ്രി സെല്‍സ്യസിലേക്കെത്തി. വരുന്ന അഞ്ചുദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

Related Articles

Back to top button