InternationalLatest

നാസയുടെ ഉപഗ്രഹം വരും ദിവസങ്ങളില്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യത

“Manju”

നാസയുടെ കാലഹരണപ്പെട്ട ഒരു ഉപഗ്രഹം വരും ദിവസങ്ങളില്‍ ഭൂമിയില്‍ വീണേക്കും എന്ന് സൂചന. 2002 ല്‍ സൂര്യനെപ്പറ്റി പഠിക്കാനായാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 2018 ല്‍ ഇതു കാലഹരണപ്പെട്ടു. 300 കിലോ ഭാരമുള്ള റെസി എന്ന ഈ ഉപഗ്രഹത്തിന്റെ മിക്കഭാഗങ്ങളും അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം കത്തിത്തീരുമെങ്കിലും ചെറിയൊരു ഭാഗം ഭൂമിയില്‍ പതിക്കാം. 2467 ല്‍ ഒന്നു മാത്രമാണ് ഇതുമൂലമുണ്ടാകാവുന്ന അപകടസാധ്യതയെന്ന് നാസ വ്യക്തമാക്കി.

Related Articles

Back to top button