AlappuzhaKeralaLatest

ജന്മഗൃഹ സമുച്ചയ പ്രാർത്ഥന ; ചേർത്തല, കണിച്ചുകുളങ്ങര, മുട്ടത്തിപ്പറമ്പ് യൂണിറ്റുകൾ പങ്കെടുത്തു.

“Manju”

ചന്ദിരൂർ (ആലപ്പുഴ) : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചേർത്തല ചന്ദിരൂരിൽ ജന്മഗൃഹ സമുച്ചയത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ഇന്ന് (23-4-2023 ഞായർ) രാവിലെ നടന്നു. ചേർത്തല, കണിച്ചുകുളങ്ങര, മുട്ടത്തിപ്പറമ്പ് യൂണിറ്റിലെ ആത്മബന്ധുക്കളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ച് കോർഡിനേറ്റർ ബ്രഹ്മചാരി ഊർമിളച്ചിത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

 

 

Related Articles

Back to top button