KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (28-04-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി രാവിലെ 10: 30 ന് ശാന്തിഗിരി ആശ്രമം, താങ്ങാലൂർ ബ്രാഞ്ച് പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. മെഡിക്കൽ ക്യാമ്പ്, മെഡിക്കൽ കോളേജിലെ രോഗികൾക്ക് സൌജന്യ ഭക്ഷണ വിതരണം, കൾച്ചറൽ പ്രോഗ്രാം എന്നിവയാണ് മറ്റ് പരിപാടികൾ. വൈകുന്നേരം ദീപപ്രദക്ഷിണം ഉണ്ടായിരിക്കും.
  • ശാന്തിഗിരി ആശ്രമം, ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി രാവിലെ 9 മണിക്ക് പാനാവള്ളി, പൂച്ചാക്കൽ,  വിനോദ് കെ ആരംഭിക്കുന്ന പുതിയ കടയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button