InternationalLatest

ഇ​ന്ത്യ- ചൈ​ന ത​ര്‍​ക്കം മ​ധ്യ​സ്ഥ​ത​ വ​ഹി​ക്കാ​മെ​ന്ന് അ​മേ​രി​ക്ക

“Manju”

ശ്രീജ.എസ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ല്‍ മാ​ത്ര​മ​ല്ല മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ​യ്ക്ക് പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ട​ങ്കി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് അ​മേ​രി​ക്ക. ഇ​ന്ത്യ- ചൈ​ന ത​ര്‍​ക്ക​ത്തി​ല്‍ മ​ധ്യ​സ്ഥം വ​ഹി​ക്കാ​ന്‍ അ​മേ​രി​ക്ക​ക്ക് ക​ഴി​യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു.

ഇ​ക്കാ​ര്യം ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും അ​റി​യി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ശ​ക്ത​മാ​യ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ത് അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്- ട്രം​പ് വ്യക്തമാക്കി.

Related Articles

Back to top button