KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (29-04-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി രാവിലെ 10: 30 ന് ശാന്തിഗിരി ആശ്രമം, തെയ്യാല ബ്രാഞ്ച് പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് വൈകുന്നേരം ദീപപ്രദക്ഷിണം ഉണ്ടായിരിക്കും.
  • ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജ്, പാലക്കാടിന്റെ ആഭിമുഖ്യത്തിൽ കോയമ്പത്തൂർ, ശരവണംപട്ടിയിൽ 10 മണി മുതൽ 4 മണി വരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button