KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”
ജയ് പ്രമോദ് എ പി, വാസന്തി ദമ്പതികൾ നിർമ്മിച്ച ഗുരുപ്രസാദം വീടിന്റെ ഗൃഹപ്രവേശത്തില്‍ നിന്ന്

പോത്തൻകോട്. ശാന്തിഗിരി ആനന്ദപുരം യൂണിറ്റിൽ ജയ് പ്രമോദ് എ പി, വാസന്തി ദമ്പതികൾ നിർമ്മിച്ച ഗുരുപ്രസാദം വീടിന്റെ പാലുകാച്ചൽ കർമ്മം സർവ്വാദരണീയ സ്വാമി നവകൃപ ജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി മുക്തൻ ആർ, അത്മബന്ധുക്കള്‍ എന്നിവര്‍ പ്രാർത്ഥനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തു.

Related Articles

Back to top button