KeralaLatest

:: ശാന്തിഗിരി ടുഡ‌െ ::

ശാന്തിഗിരി ടുഡ‌െ (02-05 -2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • വിവിധ ഏരിയകളിൽ ഇന്ന് നവഒലി ജ്യോതിർദിനം ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള വിഭവസമാഹരണം നടക്കുന്നു.
  • നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറൽ ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പരിസര ശുചീകരണം വൈകിട്ട് 3.00 മണിക്ക് ശേഷം നടക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കോഴിക്കോട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും

Related Articles

Back to top button