KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (11-05-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • തിരുവനന്തപുരം തച്ചോട്ടുകാവ് ശാസ്താടവറില്‍ പുതുതായി ആരംഭിക്കുന്ന ന്യൂ കേരള ഓപ്റ്റീഷ്യന്‍സ് എന്ന് നേതൃരോഗ ഹോസ്പിറ്റലിന്റെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിക്കുന്നു.
  • ശാന്തിഗിരി ആശ്രമം, പാലക്കാട്‌ ഏരിയ ചീഫ്, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ശാന്തിഗിരി ഗുരുമഹിമ, പാലക്കാട്‌ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കുന്നു.
  • വയനാട് ഏരിയ ചീഫ് ജനനി അഭേദ ജ്ഞാന തപസ്വിനി രാവിലെ 9 മണിക്ക് കല്പറ്റ ഗുരുകൃപയിൽ ഡോ. സിൻഷിമ നിഖിൽ പുതുതായി ആരംഭിച്ച ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.
  • ബംഗളുരു റീജ്യണ്‍ ഹെഡ് സ്വാമി സായൂജ്യനാഥ ജ്ഞാനതപസ്വി രാവിലെ 11:30 ന് ബില്ലാപുര, അനെകൽ റോഡിൽ അനിൽ കുമാർ പി. ബി യുടെ പുതുതായി നിർമിച്ച ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം നിർവഹിക്കുന്നു.
  • ശാന്തിഗിരി ആശ്രമം,ആലപ്പുഴ ഏരിയ (സിറ്റി) ഇൻ ചാർജ്, സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി എസ് എൽ പുരം നെടുങ്ങാട്ടുചിറ  സുഭാഷ് വി യുടെ പുതുതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം നിർവഹിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കണ്ണൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
  • വൈകിട്ട് 6:30 മുതൽ 7 മണി വരെ എല്ലാ ഏരിയകളിലും യൂണിറ്റ്തല വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നു.

Related Articles

Back to top button