IndiaLatest

എയര്‍ ഇന്ത്യാ വിമാനം ആടിയുലഞ്ഞു ; ഏഴ് യാത്രക്കാര്‍ക്ക് പരിക്ക്

“Manju”

എയര്‍ഇന്ത്യ വിമാനം യാത്രക്കിടെ ആടിയുലഞ്ഞ് ഏഴോളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലാണ് യാത്രാ മധ്യേ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ സാരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിഡ്‌നി വിമാനത്താവളത്തില്‍ എത്തിയ ശേഷം യാത്രക്കാര്‍ക്ക് വൈദ്യ സഹായം നല്‍കിയതായും എയര്‍ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിട്ടില്ല.

Related Articles

Back to top button