IndiaLatest

2000 രൂപയുടെ നോട്ട് ആർബിഐ പിൻവലിച്ചു

“Manju”

 

ഇനി 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിച്ചു.
സെപ്തംബർ 30 വരെ മാത്രമാകും നിലവിലുള്ള നോട്ട് ഉപയോഗത്തിന് നിയമസാധുതയുള്ളത്..
2016 നവംബർ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി രണ്ടായിരം രൂപ നോട്ട് പ്രാബല്യത്തിൽ വന്നുകൊണ്ടുള്ള പ്രസ്താവന നടത്തിയത്.
രാജ്യത്തു നിലവിലുണ്ടായിരുന്ന ആയിരം രൂപ നോട്ടുകൾ റദ്ദാക്കിയാണ് രണ്ടായിരം രൂപ നോട്ടുകൾ അവതരിപ്പിച്ചത്.
ഈ തീരുമാനം രാജ്യത്തെ സമ്പദ്ഘടനയെത്തന്നെ സ്വാധീനിക്കുന്ന ഒന്നായിരുന്നു.

Related Articles

Back to top button