KeralaLatest

പ്രമി മനോജ് ഇനി ഇന്ത്യന്‍ എയര്‍ലൈന്‍സില്‍‍ പാസഞ്ചേഴ്സ് സര്‍വ്വീസ് ഏജന്റ്

“Manju”

 

പത്തനംതിട്ട : പറക്കോട് യൂണിറ്റില്‍ മനോജ് പ്രിയ മനോജ് ദമ്പതികളുടെ മകള്‍ പ്രമി മനോജ് ഇനി പാസഞ്ചേഴ്സ് സര്‍വ്വീസ് ഏജന്റ്. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിത്ത് ഏവിയേഷന്‍ പഠനത്തിന് ശേഷമാണ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പ്രമി മനോജ് സെലക്ഷന്‍ നേടിയിരിക്കുന്നത്.

Related Articles

Back to top button