KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (29-05-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • ആറ്റിങ്ങൽ ഏരിയ ഹെഡ് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി രാവിലെ 11:30 ന് കിളിമാനൂർ പാലവിള വീട്ടിൽ അനിൽകുമാര്‍ – മിനി അനിൽകുമാര്‍ ദമ്പതികള്‍ പുതുതായി പണി കഴിപ്പിച്ച ഭാവനത്തിന്റെ ഗൃഹപ്രവേശന കർമ്മം നിർവഹിക്കുന്നു.
  • ആലപ്പുഴ ഏരിയ ഇൻ ചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി ആര്യാട് കോമളപുരം പൊക്കാലയിൽ  തങ്കമണി കെ എസ് പുതിയതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം നിർവഹിക്കുന്നു.
  • കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി രാവിലെ 11: 30ന് കക്കോടി കിഴക്കുമുറി ഗുരുവന്ദനത്തിൽ രാമചന്ദ്രൻ വി. എൻ. പുതിയതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു
  • ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്ത അംഗങ്ങൾക്കായി ഇന്ന് വർക്കല, ശിവഗിരി യാത്ര സംഘടിപ്പിച്ചിരിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
  • ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും

09:00 AM to 05:00 PM – ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

05:00 PM to 09: 00 AM – ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button