KeralaLatest

ആഹ്ലാദം ഇലക്ട്രിക്കല്‍ പ്ലംബിംഗ് ഷോറും കണ്ണൂരില്‍ ആരംഭിച്ചു

“Manju”

കണ്ണൂര്‍ : ആഹ്ലാദം ഇലക്ട്രിക്കല്‍ പ്ലംബിംഗ് ഷോറും കണ്ണൂരില്‍ ഇന്ന് (3-06-2023) ശനിയാഴ്ച സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 11.30 ന് നടന്ന തിരിതെളിക്കല്‍ ചടങ്ങില്‍ സ്വാമി ആത്മബോധ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. സന്ദീപ് അസോസിയേറ്റ്സ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ കണ്ണൂര്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് സി.എ. ജയപ്രകാശം എം.സി., കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. റ്റി.ഒ.മോഹനന്‍, കേരള വ്യാപാരി വ്യവസായി കണ്ണൂര്‍ ജില്ല സെക്രട്ടറി പി.എം. സുഗുണന്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബിര്‍ തിരുമല, ആര്‍.കെ. ഡെവലപ്പേഴ്സ് പ്രൈ.ലി. മാനേജിംഗ് ഡയറക്ടര്‍ റിജിന്‍ രവി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.പി.കെ. അന്‍വര്‍, എന്‍.എം.സി.സി. കണ്ണൂര്‍ പ്രസിഡന്റ് റ്റി.കെ. രമേഷ്, കണ്ണൂര്‍ ഹാന്റ് ലും സിറ്റി പ്രസിഡന്റ് ഡോ.ജസീറ പി., കെ.ഇ. ഡബ്ല്യു എസ്. എ. കണ്ണൂര്‍ പ്രസിഡന്റ് രാഗേഷ് പി.വി., കണ്ണൂര്‍ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് എം.വിനോദ് കുമാര്‍, കേരള ഇലക്ട്രിക്ട ട്രേഡേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല പ്രസിഡന്റ് സജു തയ്യത്ത്, വിനായക ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി രാമകൃഷ്ണന്‍ സി.ആര്‍., ഇ.ഡബ്യു & എസ്.എ. കേരള ജനറല്‍ സെക്രട്ടറി കെ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. രാജീവന്‍ എ. നന്ദിരേഖപ്പെടുത്തി.

Related Articles

Back to top button