തിരുവനന്തപുരം: എൻഡോക്രൈൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയതല ഡിജിറ്റൽ കോൺഫറൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം ഡിഎം പി ജി വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗവേഷണ അവതരണ വിഭാഗത്തിൽ ഡോ അജീഷ്, ഡോ വി കാർത്തിക് എന്നിവരും ഇ പോസ്റ്റർ വിഭാഗത്തിൽ ഡോ എസ് സൗമ്യയുമാണ് ഒന്നാം സ്ഥാനം നേടിയത്.
Related Articles
വാഹന രജിസ്ട്രേഷന് പൂര്‍ണമായും ഇനി ഓണ്‍ലൈനില്‍
February 17, 2021 2:43 PM
Check Also
Close
-
തിരുവനന്തപുരം കോര്‍പറേഷനില്‍ പത്തിടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുDecember 16, 2020 9:25 AM